മറാത്ത വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ ജോലിയിലും 16 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. ബന്ധപ്പെട്ട ബില്ല് നിയമസഭയില്‍ ഐക്യകണ്‌ഠ്യേന പാസാക്കി. പ്രതിപക്ഷ അംഗങ്ങള്‍ ബില്ല് പാസാക്കുന്നതിന് സഹകരിച്ചതില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നന്ദി അറിയിച്ചു.<br />Maharashtra government approves 16 percent reservation for maratha community<br />